ആഗോളതപനമാണ് ശരി global warming ന് മിക്കയിടത്തും ആഗോള താപനം എന്ന വാക്കാണ് മലയാളത്തില്‍ ഉപയോഗിച്ച് കാണുന്നത്. എന്നാല്‍ താപനം എന്നൊരു വാക്ക് മലയാളത്തിലില്ല. തപനം എന്ന വാക്കാണ് ശരി. അതുകൊണ്ട് global warming നെ ആഗോളതപനമെന്ന് എഴുതുക.